പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​നു മു​മ്പി​ല്‍ നി​ന്ന് പ​ര​സ്യ സ്വ​യം​ഭോ​ഗം ! യു​വാ​വി​നെ കു​ടു​ക്കി കാ​മ​റ

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ പി​ജി ഹോ​സ്റ്റ​ലി​ന് മു​ന്നി​ല്‍ പ​ര​സ്യ​മാ​യി സ്വ​യം​ഭോ​ഗം ചെ​യ്ത് യു​വാ​വ്.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സ​ഹി​തം ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ പൊ​ലീ​സി​ന് കൈ​മാ​റി. എ​ത്ര​യും വേ​ഗം ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ജൂ​ണ്‍ 12ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. ഡ​ല്‍​ഹി ഹ​ഡ്‌​സ​ണ്‍ ലെ​യി​നി​ലെ പി​ജി ഹോ​സ്റ്റ​ലി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സ്വാ​തി കു​റി​ച്ച​ത് ഇ​ങ്ങ​നെ…”​രാ​ത്രി​യി​ല്‍ ഗേ​ള്‍​സ് ഹോ​സ്റ്റ​ലി​ന് പു​റ​ത്ത് റോ​ഡി​ല്‍ നി​ല്‍​ക്കു​ന്ന ഒ​രാ​ള്‍ സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​താ​യി ഞ​ങ്ങ​ള്‍​ക്ക് ര​ണ്ട് പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. ര​ണ്ട് വീ​ഡി​യോ​ക​ളും ഒ​രേ വ്യ​ക്തി​യു​ടേ​താ​ണെ​ന്ന് തോ​ന്നു​ന്നു. ഡ​ല്‍​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​വി​ഷ​യം വ​ള​രെ ഗൗ​ര​വ​മു​ള്ള​താ​ണ്”.

വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ട് (എ​ടി​ആ​ര്‍) ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ണ്‍ 19 ന് ​ഡ​ല്‍​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ് അ​യ​ച്ച​താ​യി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

എ​ന്നാ​ല്‍, ഡ​ല്‍​ഹി പൊ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കി​യി​ല്ല. ഇ​തോ​ടെ, ജൂ​ണ്‍ 28ന് ​ഡി​സി​ഡ​ബ്ല്യു​വി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ മൗ​റീ​സ് ന​ഗ​റി​ലെ എ​സ്എ​ച്ച്ഒ​യോ​ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും എ​ടി​ആ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടു​ക​യും ചെ​യ്തു.

മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രാ​ള്‍ ത​ന്നെ അ​പ​മാ​നി​ച്ച​താ​യി സ്വാ​തി നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് സ്വാ​തി പ​റ​ഞ്ഞ​തി​ങ്ങ​നെ…​രാ​ത്രി ഞാ​ന്‍ ഡ​ല്‍​ഹി​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യു​ടെ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഒ​രു കാ​ര്‍ ഡ്രൈ​വ​ര്‍ എ​ന്നെ ശ​ല്യ​പ്പെ​ടു​ത്തി, ഞാ​ന്‍ അ​വ​നെ പി​ടി​കൂ​ടി​യ​പ്പോ​ള്‍, അ​വ​ന്‍ എ​ന്റെ കൈ​യി​ല്‍ കാ​റി​ന്റെ വി​ന്‍​ഡോ ഗ്ലാ​സ് ഉ​യ​ര്‍​ത്തി, എ​ന്നെ വ​ലി​ച്ചി​ഴ​ച്ചു.

ദൈ​വം എ​ന്റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ഡ​ല്‍​ഹി​യി​ല്‍ സു​ര​ക്ഷി​ത​യ​ല്ലെ​ങ്കി​ല്‍, സ്ഥി​തി​ഗ​തി​ക​ള്‍ ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും സ്വാ​തി ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment