ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ! ര​ക്ഷി​ക്കാ​ന്‍ യു​വാ​വ് പു​റ​പ്പെ​ട്ട​ത് പി​സ്റ്റ​ളും വെ​ടി​യു​ണ്ട​ക​ളു​മാ​യി; സി​നി​മാ​സ്റ്റൈ​ല്‍ സം​ഭ​വം ഇ​ങ്ങ​നെ…

ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട ഭാ​ര്യ​യെ നേ​രി​ട്ടെ​ത്തി മോ​ചി​പ്പി​ച്ച് യു​വാ​വ്. ബീ​ഹാ​റി​ലെ ഷെ​യ്ഖ്പു​ര ജി​ല്ല​യി​ലെ സ​ദ​ര്‍ ബ്ലോ​ക്കി​ലെ മ​തോ​ഖ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഷെ​യ്ഖ്പു​ര​യി​ലെ ഹു​സൈ​നാ​ബാ​ദി​ലാ​ണ് ജൂ​ലാ​യ് പ​തി​നാ​റി​ന് രാ​ജു​വി​ന്റെ ഭാ​ര്യ​യെ വി​കാ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ന്‍ പി​സ്റ്റ​ളും വെ​ടി​യു​ണ്ട​ക​ളും കൊ​ണ്ടാ​ണ് രാ​ജു തി​ര​ക്കി ഇ​റ​ങ്ങി​യ​ത്. രാ​ജു വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഭാ​ര്യ​യെ വി​കാ​ഷ് കു​മാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

വി​കാ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലെ​ത്തി തോ​ക്കു ചൂ​ണ്ടി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി രാ​ജു​വി​നെ​യും വി​കാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് വി​കാ​സി​നെ​തി​രേ​യും ആ​യു​ധ നി​യ​മ​പ്ര​കാ​രം രാ​ജു​വി​നെ​തി​രെ​യും കേ​സെ​ടു​ത്തു.

യു​വ​തി​യെ തി​രി​കെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. യു​വാ​വി​ല്‍ നി​ന്നും പി​സ്റ്റ​ളും ഏ​ഴ് വെ​ടി​യു​ണ്ട​ക​ളും പി​ടി​കൂ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment