വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച ‘ഉ​ണ്ണി​ക്കു​ട്ട​ന്‍’ പി​ടി​യി​ല്‍ !

കൊ​ല്ലം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ക്കോ​വി​ല്‍​വ​ട്ടം, ഞാ​റ​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍(23) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

സ്ഥി​രം ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു .

ചീ​ത്ത വി​ളി​ച്ച് കൊ​ണ്ട ് സ്ത്രീ​യെ ക​യ​റി പി​ടി​ക്കാ​നും മാ​ന​ഹാ​നി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച യു​വാ​വി​നെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വ​സ്ത്രം വ​ലി​ച്ച് കീ​റു​ക​യും ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​ര​വി​പു​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ര​വി​പു​രം ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ചാ​ര്‍​ജു​ള്ള ക​ണ്‍​ട്രോ​ള്‍ റൂം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ഷാ​ജി, ജ​യേ​ഷ്, സി​പി​ഒ വി​ഷ്ണു, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment