ആരാണ് ഈ സര്‍! ആളുകള്‍ തിയറ്ററില്‍ വരുന്നത് നായികമാരുടെ നഗ്‌നത കാണാനോ? മഞ്ജിമ മോഹന്റെ ട്വീറ്റ് വൈറലാകുന്നു

Manjima_newന​ടി മ​ഞ്ജി​മ മോ​ഹ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ച വാ​ക്കു​ക​യാ​ണി​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ മ​ഞ്ജി​മ ഇ​ങ്ങ​നെ കു​റി​പ്പെ​ഴു​തു​മോ… ത​ന്‍റെ ട്വി​റ്റ​റി​ൽ എ​ഴു​തി​യ വാ​ക്കു​ക​ൾ കാ​ണു​ന്പോ​ൾ എ​ന്തോ ദു​ര​നു​ഭ​വം ന​ടി​ക്കു​ണ്ടാ​യി​ട്ടു​ണ്ട് എ​ന്ന് ആ​രും ചി​ന്തി​ച്ചുപോ​കും. മ​ഞ്ജി​മ മോ​ഹ​ന്‍റെ ട്വീ​റ്റ് ഇ​ങ്ങ​നെ​യാ​ണ്, നാ​യി​ക​മാ​രു​ടെ ന​ഗ്ന​ത കാ​ണാ​നാ​ണ് ആ​ളു​ക​ൾ തി​യ​റ്റ​റി​ൽ വ​രു​ന്ന​ത് എ​ന്ന് സ​ർ നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടോ. വ​സ്ത്രം കു​റ​ഞ്ഞ​ത് കാ​ണാ​ന​ല്ല, ന​ല്ല സി​നി​മ​ക​ൾ കാ​ണാ​നാ​ണ് ആ​ളു​ക​ൾ വ​രു​ന്ന​ത്.

ഏ​തോ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ മ​ഞ്ജി​മ​യോ​ട് ഗ്ലാ​മ​റാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കാം… ചെ​യ്യി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കാം. അ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​വാം ഈ ​ട്വീ​റ്റ് എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും മ​ഞ്ജി​മ​യു​ടെ ട്വീ​റ്റി​ന് ന​ല്ല ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​റ​ഞ്ഞ​ത് വ​ള​രെ ശ​രി​യാ​ണ്, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ാധാ​ന്യാ​വും ആ​ഴ​വു​മാ​ണ് പ്രേ​ക്ഷ​ക​ർ അ​ള​ക്കു​ന്ന​ത്. അ​ഭി​ന​യ​മാ​ണ് കാ​ര്യം എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

മ​ഞ്ജി​മ​യെ നേ​ര​ത്തെ ചി​ല സം​വി​ധാ​യ​ക​ർ അ​വ​ഗ​ണി​ച്ച​താ​യും മ​റ്റും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. അ​മി​ത​മാ​യ ത​ടി​യാ​ണ് മ​ഞ്ജി​മ​യ്ക്ക് എ​ന്നും നാ​യി​ക​യാ​ക്കാ​ൻ പ​റ്റി​ല്ല എ​ന്നും ഒ​രു സം​വി​ധാ​യ​ക​ൻ മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു എ​ന്നും വാ​ർ​ത്ത വ​ന്നി​രു​ന്നു. വി​ക്രം പ്ര​ഭു​വി​നൊ​പ്പം അ​ഭി​യി​ച്ച ശ​ത്രി​യ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് ഉ​ട​ൻ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന മ​ഞ്ജി​മ മോ​ഹ​ൻ ചി​ത്രം. എ​സ് ആ​ർ പ്ര​ഭാ​ക​ര​നാ​ണ് സം​വി​ധാ​യ​ക​ൻ. ഗൗ​ര​വ് നാ​രാ​യ​ണ​ന്‍റെ ഇ​പ്പ​ടൈ വെ​ല്ലും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് നാ​യ​ക​ൻ.

Related posts