ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ അ​​ത്ര​​വേ​​ഗം പെ​​ടി​​ല്ല.!വെട്ടിമാറ്റാത്ത മരക്കുറ്റിക്ക് വില നൽകിയതു രണ്ട് ജീവനുകൾ…

കു​​മ​​ര​​കം: ക​​വ​​ണാ​​റ്റി​​ൻ​​ക​​ര​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ര​​ണ്ടു ജീ​​വ​​നു​​ക​​ൾ ന​​ഷ്ട​​പ്പെ​​ടാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത് പ​​ടു​​കൂ​​റ്റ​​ൻ ത​​ണ​​ൽ വൃ​​ക്ഷ​​ത്തി​​ന്‍റെ വെ​​ട്ടി​​മാ​​റ്റാ​​ത്ത മ​​ര​​ക്കു​​റ്റി.

റോ​​ഡി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് ത​​ണ​​ലേ​​കി​​യി​​രു​​ന്ന മ​​ര​​ത്തി​​ന്‍റെ ശി​​ഖ​​ര​​ങ്ങ​​ൾ ഒ​​ന്ന​​ര വ​​ർ​​ഷം മു​​ൻ​​പ് ഉ​​ണ്ടാ​​യ ചു​​ഴ​​ലിക്കാ​​റ്റി​​ൽ ഒ​​ടി​​ഞ്ഞു തൂ​​ങ്ങി.

മ​​രം സ​​മീ​​പ​​വാ​​സി​​യു​​ടെ വീ​​ടി​​ന് ഭീ​​ഷ​​ണി​​യാ​​യ​​തോ​​ടെ വീ​​ട്ടു​​ട​​മ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ വെ​​ട്ടി​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

മ​​രം പൂ​​ർ​​ണ​​മാ​​യി മു​​റി​​ച്ചു മാ​​റ്റാ​​തെ ഒ​​ന്ന​​ര​​യാ​​ൾ പൊ​​ക്ക​​ത്തി​​ലു​​ള്ള മ​​ര​​ക്കു​​റ്റി നി​​ല​​നി​​ർ​​ത്തി​​യ​​താ​​ണു വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യ​​ത്.

മ​​റ്റു ത​​ണ​​ൽ മ​​ര​​ങ്ങ​​ളേ​​ക്കാ​​ൾ റോ​​ഡി​​നോ​​ടു ചേ​​ർ​​ന്നാ​​ണ് ഈ ​​മ​​രം നി​​ന്നി​​രു​​ന്ന​​ത്. ശി​​ഖ​​ര​​ങ്ങ​​ളും ഇ​​ല​​ക​​ളും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ര​​ക്കു​​റ്റി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ അ​​ത്ര​​വേ​​ഗം പെ​​ടി​​ല്ല.

മ​​ര​​ത്തി​​ന്‍റെ ചു​​വ​​ട് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്നാ​​ണെ​​ങ്കി​​ലും മു​​ക​​ൾ ഭാ​​ഗം റോ​​ഡി​​ൽ​​നി​​ന്നും അ​​ക​​ന്നു നി​​ല്ക്കു​​ന്ന​​തി​​നാ​​ൽ ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​ന്‍റെ ഇ​​റ​​ക്കം ഇ​​റ​​ങ്ങി നേ​​രേ എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ചെ​​റി​​യ അ​​ശ്ര​​ദ്ധപോ​​ലും വ​​ലി​​യ അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​കും. .

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ര​​ണ്ടു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ർ​​ക്കു നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട​​താ​​ണ്.

മ​​ര​​ത്തി​​ൽ ഇ​​ടി​​ച്ചു കാ​​റി​​ന്‍റെ ഇ​​ട​​തു​​വ​​ശം പൂ​​ർ​​ണ​​മാ​​യി ത​​ക​​രു​​ക​​യും ഈ ​​വ​​ശ​​ത്ത് ഇ​​രു​​ന്ന​​വ​​ർ മ​​ര​​ണ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. മ​​രം പൂ​​ർ​​ണ​​മാ​​യും വെ​​ട്ടി​​മാ​​റ്റി റോ​​ഡ് സു​​ര​​ക്ഷി​​ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Related posts

Leave a Comment