തി​രു​വോ​ണ​നാ​ളില്‍ അയൽവാസികൾ തമ്മിൽ അടിപിടി! മൂന്നുപേർ കേസിൽപ്പെട്ടു; സംഭവം കുമരകത്ത്‌

കു​മ​ര​കം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സ്. തി​രു​വാ​ർ​പ്പ് കോ​ത​മ​ന​ശേ​രി അ​ഖി​ലി(26)നെ ​അ​യ​ൽ​വാ​സി​യാ​യ സു​ബി​നും കൂ​ട്ടു​കാ​രാ​യ നാ​ലു​പേ​രും കൂ​ടി ആ​ക്ര​മി​ച്ചു.

തു​ട​ർ​ന്ന് അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ സു​ബി​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ക​യും സ​ഹോ​ദ​രി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യുക​യും ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി.

അ​ജി​ത്ത്, രാ​ജേ​ന്ദ്ര ബാ​ബു, പ്ര​നീ​ഷ് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മ​ണ​ലേ​ൽ ഭാ​ഗ​ത്ത് വ​ലി​യ​ത​റ കോ​ള​നി​യി​ൽ തി​രു​വോ​ണ​നാ​ൾ വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ലി​നെ കൈ​ക്കും കാ​ലി​നും ത​ല​യ്ക്കും പ​രിക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment