സൗ​ജ​ന്യ സ​ർ​വീ​സ്, വാ​റ​ന്‍റി കാ​ലാ​വ​ധി നീ​ട്ടി മാ​രു​തി

മും​​ബൈ: കോ​​വി​​ഡ് വ്യാ​​പ​​ന​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സൗ​​ജ​​ന്യ സ​​ർ​​വീ​​സ്, വാ​​റ​​ന്‍റി കാ​​ലാ​​വ​​ധി നീ​​ട്ടി രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​ക്കി.

മാ​​ർ​​ച്ച് 15 മു​​ത​​ൽ മേ​​യ് 31 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ വാ​​റ​​ന്‍റി​​യും സൗ​​ജ​​ന്യ സേ​​വ​​ന​​വും അ​​വ​​സാ​​നി​​ക്കു​​ന്ന ഉ​​പ​​യോ​​ക്താ​ക്ക​ൾ​​ക്ക് ജൂ​​ണ്‍ 30വ​​രെ​​യാ​​ണ് ക​ന്പ​നി കാ​​ലാ​​വ​​ധി നീ​​ട്ടി​ ന​ൽ​കി​യി​​രി​​ക്കു​​ന്ന​​ത്.

പ്ര​​ദേ​​ശി​​ക ലോ​​ക്ഡൗ​​ണും മ​​റ്റു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ഉ​​ള്ള​​തി​​നാ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു വാ​​ഹ​​ന​​മോ​​ടി​​ക്കാ​​നും ഷോ​​റൂ​​മു​​ക​​ളി​ലെ​​ത്താ​നും സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കാ​​ല​​വ​​ധി നീ​​ട്ടു​​ന്ന​​തെ​​ന്നും മാ​​രു​​തി സു​​സു​​ക്കി ഇ​​ന്ത്യ സീ​​നി​​യ​​ർ എ​​ക്സി​​ക്കൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ പാ​​ർ​​തോ ബാ​​ന​​ർ​​ജി പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ ദി​​വ​​സം ടാ​​റ്റാ​ മോ​​ട്ടോ​​ഴ്സും ഏ​​പ്രി​​ൽ ഒ​​ന്ന് മു​​ത​​ൽ മേ​​യ് 31 വ​​രെ​​യു​​ള്ള കാ​​ല​യ​ള​വി​ൽ സൗ​​ജ​​ന്യ സ​​ർ​​വീ​​സും വാ​​റ​​ന്‍റി​​യും അ​​വ​​സാ​​നി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി ജൂ​​ണ്‍ 30 വ​​രെ സേ​​വ​​ന​​ങ്ങ​​ൾ നീ​​ട്ടു​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്നു.

Related posts

Leave a Comment