സേ​വ​ന​മാ​തൃ​ക​യാ​യി ക​ന്യാ​സ്ത്രീ​ക​ളും ;  മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി വൃ​ത്തി​കേ​ടാ​യ വീ​ടു​ക​ൾ  ശുചിയാക്കാൻ  അ​ശോ​ക​പു​രം എ​ഫ്സി​സി സി​സ്റ്റേ​ഴ്സ്

ആ​ലു​വ: മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി വൃ​ത്തി​കേ​ടാ​യ വീ​ടു​ക​ൾ ക​ന്യാ​സ്ത്രീ​ക​ളു​ടെ സം​ഘം താ​മ​സ യോ​ഗ്യ​മാ​ക്കി. അ​ശോ​ക​പു​ര​ത്തു​ള്ള എ​ഫ്സി​സി സി​സ്റ്റേ​ഴ്സ് ആ​ണ് സേ​വ​ന മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്. ചൂ​ർ​ണ്ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് എ​സ്പി​ഡ​ബ്ലി​യു ഗ​വ. എ​ൽ​പി സ്കൂ​ൾ ക്യാ​മ്പി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന പ്ര​യ​ത്ന​ന​മാ​ണ് സി​സ്റ്റ​ർ​മാ​ർ ഏ​റ്റെ​ടു​ത്ത​ത്.

ക​രു​വേ​ലി മ​ണ​പ്പു​റ​ത്തു​ള്ള വീ​ട്ടു​കാ​ർ​ക്ക് വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടും ഇ​തു​വ​രെ​യും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി​ട്ടി​ല്ല.
എ​ഫ്സി​സി ജ​ന​റേ​റ്റ​റി​ലെ ജ​ന​റ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ഷി​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​തി​ന​ഞ്ച് ക​ന്യാ​സ്ത്രീ​ക​ൾ ചൂ​ർ​ണ​ക്ക​ര​യി​ൽ എ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി​യും ഇ​വ​രോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു.
ഇ​തി​നി​ട​യി​ൽക​രു​വേ​ലി മ​ണ​പ്പു​റ​ത്തെ റോ​ഡി​ലെ ചെ​ളി പ​ഞ്ചാ​യ​ത്ത് വൃ​ത്തി​യാ​ക്കി.

Related posts