സോഷ്യൽ മീഡിയാ വാർത്തകളെക്കുറിച്ച് മീനാക്ഷിയുടെ പ്രതികരണം; നമിതാ പ്രമോദ് ആ സത്യം തുറന്ന് പറയുന്നു

മീ​നൂ​ട്ടി (മീ​നാ​ക്ഷി ദി​ലീ​പ്) എ​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണ്. ഇ​ട​യ്ക്കി​ടെ മീ​നാ​ക്ഷി സി​നി​മ​യി​ലേ​ക്കോ എ​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വാ​ര്‍​ത്ത​ക​ള്‍ വ​രാ​റു​ണ്ട്.

അ​തൊ​ക്കെ ക​ണ്ടി​ട്ട് അ​വ​ള്‍ പു​ച്ഛി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​പോ​ലൊ​രു വാ​ര്‍​ത്ത ക​ണ്ട​പ്പോ​ള്‍ ഞാ​നും അ​വ​ള്‍​ക്ക് അ​യ​ച്ച് കൊ​ടു​ത്തു. അ​തി​ന് മ​റു​പ​ടി​യാ​യി പു​ച്ഛി​ക്കു​ന്ന ഒ​രു സ്‌​മൈ​ലി​യാ​ണ് അ​വ​ളെ​നി​ക്ക് അ​യ​ച്ച​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​രു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും അ​വ​ള്‍ നോ​ക്കാ​റി​ല്ല. കാ​ര​ണം പ​ല​തി​ലും ടോ​ക്‌​സി​ക്കാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​വ​ള്‍ വ​ള​രെ ഫ്ര​ണ്ട്‌​ലി​യാ​ണ്.

പു​റ​ത്തു​ള്ള​വ​രോ​ട് അ​ധി​കം സം​സാ​രി​ക്കാ​ത്ത, ഭ​യ​ങ്ക​ര പാ​വ​മാ​യി​ട്ടു​ള്ള ഒ​രു കൊ​ച്ചാ​ണ്. ഭ​യ​ങ്ക​ര ഇ​ന്ന​സെ​ന്‍റാ​യി​ട്ടു​ള്ള കൊ​ച്ചാ​ണ് മീ​നാ​ക്ഷി. -ന​മി​ത പ്രമോദ്

Related posts

Leave a Comment