സൂര്യന്‍ ചൂടിലാ..! പാ​ലും തൈ​രും ത​ണു​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മി​ൽ​മ

അ​ന്പ​ല​പ്പു​ഴ: അ​ന്ത​രീ​ക്ഷ​താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലും തൈ​രും ത​ണു​പ്പി​ച്ച് സൂ​ക്ഷി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മി​ൽ​മ അ​റി​യി​ച്ചു.

ക​ട​ക​ളി​ൽ നി​ന്നു വാ​ങ്ങി വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്പോ​ൾ ത​ന്നെ പാ​ലും തൈ​രും റ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ക്ക​ണം.

ശീ​തീ​ക​ര​ണ സം​വി​ധാ​ന​മി​ല്ലെ​ങ്കി​ൽ പാ​ൽ വാ​ങ്ങി​യാ​ലു​ട​ൻ തി​ള​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണം. അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്പോ​ൾ പാ​ലി​ന്റെയും തൈ​രി​ന്റെയും സ്വാ​ഭാ​വി​ക​മാ​യ രു​ചി​യും ഗു​ണ​വും ന​ഷ്ട​പ്പെ​ടു​ക​യോ പി​രി​ഞ്ഞു പോ​കു​ക​യോ ചെ​യ്യും.

ക​വ​റോ​ടെ വെ​ള്ള​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മി​ൽ​മ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment