മി​​​ക​​​ച്ച കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം ഉ​​ട​​നെന്ന് മ​​ന്ത്രി

tcr-moidheenതി​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം ഉ​​​ട​​​ൻ ന​​​ട​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​സി.​​​മൊ​​​യ്തീ​​​ൻ. ഇ​​​തി​​​ൽ 68 പേ​​​രെ ഉ​​​ട​​​ൻ നി​​​യ​​​മി​​​ക്കും. 50 സ്പോ​​​ർ​​​ട്സ് താ​​​ര​​​ങ്ങ​​​ളെ ഒ​​​രു വ​​​ർ​​​ഷം നി​​​യ​​​മി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പൊ​​​തു​​​മേ​​​ഖ​ ​ലാ ​സ്ഥാ​​​പ​​​ന​​​ങ്ങളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളിലും താ​​​ര​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​നാ​​​യി നി​​​ർ​​​മി​​​ച്ച സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ കാ​​​ര്യ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഇ​​​തി​​​നാ​​​യി 20 പേ​​​ര​​​ട​​​ങ്ങു​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ടീ​​​മി​​​നെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts