മൊബൈൽ ഫോണില്ലാത്ത എട്ടാം ക്ലാസുകാരിക്ക്  ഇൻ‌സ്റ്റഗ്രാം അക്കൗണ്ട്; ചോദ്യം ചെയ്തപ്പോൾ സ്കൂൾ ഹോസ്റ്റലിൽ നിന്നും  വിദ്യാർഥിനികൾ മുങ്ങി; ഹരിപ്പാട്ടെ സംഭവം ഇങ്ങനെ…

ഹ​രി​പ്പാ​ട്: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നെ കാ​ണാ​നാ​യി ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ എ​റ​ണാ​കു​ള​ത്തു നി​ന്ന് ക​ണ്ടെ​ത്തി.

ഹ​രി​പ്പാ​ട്ടെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്നു​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ 8, 10, 12 ക്‌​ളാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ർഥി​നി​ക​ളെ കാ​ണാ​തെ​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വ​ന്ത​മാ​യി ഇ​ല്ലാ​തി​രു​ന്ന 13കാ​രി​യാ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്ക് ഇ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട ഉ​ള്ള​താ​യി ര​ക്ഷി​താ​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് മു​ങ്ങി​യ​ത്. ക​രീ​ല കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും വി​ദ്യാ​ര്‍​ത്ഥി​നി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളെ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ക​രി​യി​ല​കു​ള​ങ്ങ​ര എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment