കോ​ഴ ആ​രോ​പ​ണം; എ​ല്ലാം ജ​ന​കീ​യ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് എം.​കെ. രാ​ഘ​വ​ൻ

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ബാ​ക്കി​യെ​ല്ലാം ജ​ന​കീ​യ കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ൻ. നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം. ത​ന്‍റെ സം​ഭാ​ഷ​ണം എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്നും രാ​ഘ​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഒ​ളി​കാ​മ​റ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ രാ​ഘ​വ​ന്‍റെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​സി​പി വാ​ഹി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ഘ​വ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലും സി​പി​എം ന​ൽ​കി​യ പ​രാ​തി​യി​ലു​മാ​ണ് അ​ന്വേ​ഷ​ണം. ടി​വി 9 ചാ​ന​ൽ മേ​ധാ​വി​യു​ടേ​യും റി​പ്പോ​ർ​ട്ട​റു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ടി​വി 9 ചാ​ന​ൽ ആ​ണ് വി​വാ​ദ ടേ​പ്പ് പു​റ​ത്തു​വി​ട്ട​ത്.

Related posts