കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വി​ല​യി​ടി​ഞ്ഞെ​ങ്കി​ലും എം​എ​ൽ​എ​മാ​ർ​ക്ക് വി​ല​യേ​റി​; കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം​എം മ​ണി ഫേ​സ്ബു​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ​പ​രി​ഹാ​സ​വു​മാ​യി മ​ന്ത്രി എം​എം മ​ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വി​ല​യി​ടി​ഞ്ഞെ​ങ്കി​ലും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് വി​ല​യേ​റി​യി​ട്ടു​ണ്ട് എ​ന്നാ​ണ് മ​ന്ത്രി എം​എം മ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ക​ർ​ണാ​ട​ക​ത്തി​ലും ഗോ​വ​യി​ലും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റു​ന്ന​തി​നെ പ​രാ​മ​ർ​ശി​ച്ചാ​ണ് മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. ഇ​ന്നു രാ​വി​ലെ​യാ​ണ് ചി​രി​ക്കു​ന്ന ഇ​മോ​ജി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​യു​ടെ ഒ​റ്റ​വ​രി പോ​സ്റ്റ് ഫേ​സ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ക​ർ​ണ്ണാ​ട​ക​ത്തി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​മാ​ർ കൂ​റു​മാ​റി​യ സം​ഭ​വം കോ​ളി​ള​ക്ക​മു​യ​ർ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം പ​ത്ത് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

Related posts