കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ കി​ട​മ​ത്സ​രം ഇ​പ്പോ​ൾ വീ​ടു​ക​ളു​ടെ മു​ന്നി​ലും!


കോ​ട്ട​യം: മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ കി​ട​മ​ത്സ​രം ഇ​പ്പോ​ൾ വീ​ടു​ക​ളു​ടെ മു​ന്നി​ലും. സിം ​ആ​ക്്ടി​വേ​ഷ​ൻ, സിം ​പോ​ർ​ട്ടി​ഗ് എ​ന്ന​പേ​രി​ൽ ക​ന്പ​നി​യു​ടെ ടാ​ഗും ക​ഴു​ത്തി​ൽ ഇ​ട്ടു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ചെ​റു​പ്പ​ക്കാ​ർ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്നു.

മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ ത​മ്മി​ൽ കി​ട​മ​ത്സ​രം വ​ർ​ധി​ച്ച​തോ​ടെ കൂ​ടു​ത​ൽ ക​ണ​ക്്ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ചെ​റു​പ്പ​ക്കാ​രെ ഫീ​ൽ​ഡി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ന്പ​നി​ക​ൾ​ക്കു കൂ​ടു​ത​ൽ ക​ണ​ക്ഷ​ൻ കി​ട്ടി​യാ​ൽ മാ​ത്രം മ​തി. മ​ത്സ​ര​ത്തി​ൽ കൂ​ടു​ത​ൽ എ​ണ്ണം തി​ക​യ്ക്കാ​നാ​യി വീ​ടു​ക​ളി​ലും ക​ന്പ​നി​ക​ളി​ലും ക​യ​റി ഇ​റ​ങ്ങു​ക​യാ​ണ് ചെ​റു​പ്പ​ക്കാ​ർ.

അ​ഥി​തി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റു​ള്ള​വ​രു​ടെ പേ​രി​ൽ സിം ​കൊ​ടു​ക്കു​ന്ന​തു സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഇ​തി​ലെ ച​തി അ​റി​യാ​ത്ത​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​വാ​നും

അ​തോ​ടൊ​പ്പം ഫോ​ണി​ൽ നി​ന്നും എ​ടു​ക്കു​ന്ന ഒ​ടി​പി​യി​ലൂ​ടെ അ​വ​രു​ടെ ഫോ​ണി​ലെ ഡാ​റ്റ​ക​ളും കോ​ണ്‍​ടാ​ക്്ട് ന​ന്പ​റു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്.

​ഇ​വ ചൂ​ണ്ടി​ക്ക​ട്ടി മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ്് റീ​ട്ടെ​യ്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ര​വ​ധി ത​വ​ണ പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ അ​നേ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്.

പ​ല​രും സ​മീ​പ വ്യ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലെ​ന്നു ക​ള​വു പ​റ​ഞ്ഞാ​ണ് വീ​ടു​ക​ളി​ൽ ചെ​ല്ലു​ന്ന​ത് ക​ന്പ​നി​ക​ളു​ടെ അ​റി​വോ​ടെ ന​ട​ക്കു​ന്ന ഈ ​പ്ര​വ​ണ​ത​ക്കെ​തി​രെ​യും ഇ​വ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി

ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്് മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ് റീ​ട്ടെ​യ്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ട്ട​യം ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​റ്റ് പി ​മാ​ത്യു, ട്ര​ഷ​റ​ർ നൗ​ഷാ​ദ് പ​ന​ച്ചി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment