വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​നി സ്‌​കൂ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു വ​രേ​ണ്ട ! അ​ധ്യാ​പ​ക​ര്‍​ക്കും നി​യ​ന്ത്ര​ണം;​നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്…

സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​വ​രു​ന്ന​തു ക​ര്‍​ശ​ന​മാ​യി വി​ല​ക്കാ​ന്‍ തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ദു​രു​പ​യോ​ഗ​വും തു​ട​ര്‍​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളും ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക്ലാ​സ് സ​മ​യ​ത്ത് അ​ധ്യാ​പ​ക​രു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​നും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം വ​ന്നേ​ക്കും.

സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​ത്തി​നു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി 2012ലും ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

കോ​വി​ഡി​നു​ശേ​ഷം ക്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ഫ്‌​ലൈ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​ര്‍ ഉ​ട​ന്‍ ഇ​റ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു,

‘വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ചി​ല ര​ക്ഷി​താ​ക്ക​ള്‍ ഫോ​ണ്‍ കൊ​ടു​ത്തു​വി​ടു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍, മൊ​ബൈ​ല്‍ വ​രു​ന്ന​തി​നു മു​ന്‍​പും കു​ട്ടി​ക​ള്‍ സു​ര​ക്ഷി​ത​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ പോ​യി​വ​ന്നി​ട്ടു​ണ്ട​ല്ലോ’ മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍.

Related posts

Leave a Comment