ചെ​റി​യ​ പു​ള്ളി​യ​ല്ല..! മോ​ദി ദൈ​വ​ത്തി​ന്‍റെ അ​വ​താരം; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ഉ​പേ​ന്ദ്ര തി​വാ​രി

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വാ​നോ​ളം പു​ക​ഴ്ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ഉ​പേ​ന്ദ്ര തി​വാ​രി.

മോ​ദി സാ​ധാ​ര​ണ​ക്കാ​ര​ൻ അ​ല്ലെ​ന്നും ദൈ​വ​ത്തി​ന്‍റെ അ​വ​താ​ര​മാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശം​സ. സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സെ​മി​നാ​റി​നി​ടെ​യാ​യി​രു​ന്നു തി​വാ​രി​യു​ടെ പു​ക​ഴ്ത്ത​ൽ.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ​യും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ 2019ൽ 24 ​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മ​ഹാ​സ​ഖ്യ​മു​ണ്ടാ​ക്കി.

മോ​ദി​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ അ​വ​രെ​യാ​ണ് തു​ര​ത്തി​യ​തെ​ന്നും തി​വാ​രി പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment