ഡെ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​ന് വി​ജ​യം

darbiyanസി​ലി​ഗു​രി: ഐ ​ലി​ഗി​ലെ കോ​ൽ​ക്ക​ത്ത ഡെ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​ന് വി​ജ​യം. നാ​ട്ട​ങ്ക​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ​ഗാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സോ​ണി നോ​ർ​ദെ​യും കൗ​മാ​ര​താ​രം അ​സ്ഹ​റു​ദ്ദീ​ൻ മാ​ലി​ക്കു​മാ​ണ് ബ​ഗാ​ന്‍റെ ഗോ​ൾ നേ​ടി​യ​ത്.

റോ​വ്‌​ലി​ൻ ബോ​ർ​ഗ​സാ​ണ് ബം​ഗാ​ളി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു ബോ​ർ​ഗ​സി​ന്‍റെ ഗോ​ൾ. 67-ാം മി​നി​റ്റി​ൽ വി​ല്ലീ​സ് പ്ലാ​സ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ ശേ​ഷം 10 പേ​രു​മാ​യാ​ണ് ബം​ഗാ​ൾ ക​ളി​ച്ച​ത്.

Related posts