ലാ​ൽ എ​ല്ലാം ചി​രി​ച്ചു ത​ള്ളി​;  മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മേ​ജ​ർ ര​വി

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മേ​ജ​ർ ര​വി. മോ​ഹ​ൻ​ലാ​ലു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​രു​ന്നു. ലാ​ൽ എ​ല്ലാം ചി​രി​ച്ചു ത​ള്ളി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ എം​ജി​ആ​ർ നി​ന്ന​തു പോ​ലെ​യ​ല്ല കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം. അ​ഭി​ന​യ​മാ​ണ് ലാ​ലി​ന് കൂ​ടു​ത​ൽ ചേ​രു​ക. അ​ങ്ങ​നെ​യൊ​രു ന​ട​നെ ഇ​നി കി​ട്ടി​ല്ല. കേ​ൾ​ക്കു​ന്ന​തെ​ല്ലാം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും മേ​ജ​ർ ര​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts