മോ​ഹ​ൻ​ലാ​ലോ മ​മ്മൂ​ട്ടി​യോ മി​ക​ച്ച​ത്..‍? സി​ബി മ​ല​യി​ൽ പ​റ​യു​ന്നു

മ​മ്മൂ​ട്ടി സ്റ്റൈ​ലൈ​സ്ഡും മോ​ഹ​ൻ​ലാ​ൽ വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​യാ​ളു​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ. മാ​ത്ര​മ​ല്ല മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും ഒ​രി​ക്ക​ലും താ​ര​ത​മ്യം ചെ​യ്യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ലെ താ​ര​രാ​ജാ​ക്കന്മാരെ​ക്കു​റി​ച്ച് സി​ബി മ​ല​യി​ൽ വാ​ചാ​ല​നാ​യ​ത്.

ഇ​രു​വ​രും മി​ക​ച്ച​വ​രാ​ണ് അ​ല്ലെ​ങ്കി​ൽ നാ​ൽ​പ​തോ​ളം വ​ർ​ഷം ഈ ​മേ​ഖ​ല​യി​ൽ അ​വ​ർ​ക്കെ​ങ്ങ​നെ നി​ൽ​ക്കാ​ൻ ക​ഴി​യും. ഈ ​രം​ഗ​ത്ത് പി​ടി​ച്ചു നി​ന്ന​ത് അ​വ​രു​ടെ സി​ദ്ധി കൊ​ണ്ട് ത​ന്നെ​യാ​ണ്. ര​ണ്ട് പേ​രും ര​ണ്ട് സ്റ്റൈ​ൽ ആ​ക്ടിംഗിന്‍റെ ആ​ൾ​ക്കാ​രാ​ണ്. മ​മ്മൂ​ട്ടി കു​റ​ച്ച് കൂ​ടെ സ്റ്റൈ​ലൈ​സ്ഡാ​ണ്.

ലാ​ൽ വ​ള​രെ സ്വ​ഭാ​വി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​യാ​ളും . കി​രീ​ടം, ദ​ശ​ര​ഥം എ​ന്നി​വ​യൊ​ക്കെ ചെ​യ്യു​ന്പോ​ൾ ലാ​ലി​ന് 29 വ​യ​സാ​ണ്. ഇ​പ്പോഴുള്ള ഏ​തൊ​രു ആ​ർട്ടിസ്റ്റാ​ണ് ആ ​പ്രാ​യ​ത്തി​ൽ അ​ത്ര​യും പ​വ​ർ​ഫു​ള്ളാ​യി​ട്ടു​ള്ള ക​ഥാ​പാ​ത്രം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള​വ​ർ ആ​രും കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ല സി​ബി മ​ല​യി​ൽ പ​റ​യു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ മ​റ്റു​ള്ള ന​ട​ന്മാ​രി​ൽ നി​ന്ന് ഒ​രു ചു​വ​ട് മു​ന്നി​ലാ​യി താ​ൻ എ​ന്നും കാ​ണു​ന്ന​ത് ഫ​ഹ​ദ് ഫാ​സി​ലി​നെ​യാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒൗ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് എ​ന്ന് പ​റ​യാ​വു​ന്ന​ത് ഫ​ഹ​ദി​നെ​യാ​ണ്. കി​ട്ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം മ​നോ​ഹ​ര​മാ​യി ചെ​യ്തു.

ന​ല്ല ക​ഴി​വു​ള്ള ന​ട​നാ​ണ്. ആ​ദ്യം വ​ന്ന ഫ​ഹ​ദി​നെ​യ​ല്ല ര​ണ്ടാ​മ​ത് ക​ണ്ട​ത്. ര​ണ്ടാം വ​ര​വി​ൽ അ​യാ​ൾ ന​മ്മ​ളെ​യെ​ല്ലാം ഞെ​ട്ടി​ച്ചു ക​ള​ഞ്ഞു. ഏ​ത് ക​ഥാ​പാ​ത്ര​വും ചെ​യ്യാ​ൻ പ്രാ​പ്ത​നെ​ന്നു​ള്ള നി​ല​യി​ൽ ന​മു​ക്ക് നോ​ക്കി​യി​രി​ക്കാ​വു​ന്ന ആ​ക്ട​റാ​ണ്. ബാ​ക്കി​യെ​ല്ലാ​വ​രും നി​ൽ​ക്കു​ന്ന​തി​ന്‍റെ ഒ​രു ചു​വ​ട് മു​ന്നി​ലാ​യാ​ണ് ഞാ​ൻ ഫ​ഹ​ദി​നെ കാ​ണു​ന്ന​ത്. സി​ബി മ​ല​യി​ൽ പ​റ​ഞ്ഞു.

Related posts