മോമോസ് കടയില്‍ സഹായിയെ വേണം; ശമ്പളം 25,000; കണ്ണ് തള്ളി സോഷ്യൽ മീഡിയ

രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ. ഇ​ന്ന​ത്തെ കാ​ല​ത്ത് ഒ​രു ജോ​ലി കി​ട്ടാ​ൻ ന​ല്ല ബു​ദ്ധി​മു​ട്ടാ​ണ്. അ​ഥ​വാ കി​ട്ടി​യാ​ലും ല​ഭി​ക്കു​ന്ന ശ​ന്പ​ള​വും അ​ത്ര മെ​ച്ച​മാ​ക​ണ​മെ​ന്നു​മി​ല്ല. ജോ​ലി കി​ട്ടാ​നാ​യി കു​റെ അ​ധി​കം അ​ല​യു​ന്ന ചെ​റു​പ്പ​ക്കാ​ർ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്.

പ​ല​ർ​ക്കും പ​ഠി​ച്ച ജോ​ലി​ക്കു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള ജോ​ലി ആ​കി​ല്ല ല​ഭി​ക്കു​ന്ന​തും. ഈ അ​വ​സ​ര​ത്തി​ലി​താ ഒ​രു മോ​മോ​സ് ക​ട​ക്കാ​ര​ന്‍റെ ക​ട​യു​ടെ മു​ൻ​പി​ലു​ള്ള പോ​സ്റ്റ​റാ​ണ് വൈ​റ​ലാ​കു​​ന്ന​ത്.

ത​ന്‍റെ ക​ട​യി​ലേ​ക്ക് ഒ​രു സ​ഹാ​യി​യെ വേ​ണം എ​ന്നാ​ണ് പ​ര​സ്യം. മാ​ത്ര​മ​ല്ല, അ​യാ​ൾ​ക്ക് കൊ​ടു​ക്കു​ന്ന ശ​ന്പ​ള​വും അ​തി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 25,000 രൂ​പ​യാ​ണ് മാ​സ ശ​ന്പ​ളം. അ​മൃ​ത സിം​ഗ് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ഇ​ത് എ​ക്സി​ല്‍ പ​ങ്കു​വ​ച്ച​ത്. ‘നാ​ശം… ഈ ​ലോ​ക്ക​ല്‍ മോ​മോ ഷോ​പ്പ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ ശ​രാ​ശ​രി കോ​ളേ​ജി​നേ​ക്കാ​ൾ മി​ക​ച്ച പാ​ക്കേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു.’ എ​ന്ന് ചി​ത്ര​ത്തോ​ടൊ​പ്പം അ​മൃ​ത കു​റി​ച്ചു.

Related posts

Leave a Comment