പോലീസിനും എട്ടിന്‍റെ പണി; മാലമോഷ്ടിച്ചയാൾ സത്യം തുറന്നു പറഞ്ഞെത്തി; നി​ര​പ​രാ​ധി​യെ 47 ദിവസം അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

ആ​ല​പ്പു​ഴ: സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​പ​രാ​ധി​യെ അ​റ​സ്റ്റു​ചെ​യ്തു ജ​യി​ലി​ല​ട​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.

ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി 30 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​യം​കു​ള​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ര​മേ​ഷ് കു​മാ​റി​നെ​യാ​ണ് മു​തി​ർ​ന്ന വ​നി​ത​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത് 47 ദി​വ​സം ജ​യി​ലി​ൽ അ​ട​ച്ച​ത്. യ​ഥാ​ർ​ത്ഥ പ്ര​തി താ​നാ​ണ് മാ​ല മോ​ഷ്ടി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ര​മേ​ഷ് കു​മാ​റി​ന്‍റെ നി​ര​പ​രാ​ധി​ത്വം വാ​ർ​ത്ത​യാ​യ​ത്.

പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. നി​ര​പ​രാ​ധി​യെ അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ല​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു​ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണു ന​ട​ത്തി​യ​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment