ആ​ളി​ല്ലാ​ത്ത വീ​ടിന്‍റെ വാ​തി​ൽ  ത​ക​ർ​ത്ത് മോഷണം നടത്തുന്നയാൾ അറസ്റ്റിൽ ; സം​സ്ഥാ​ന​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം നടത്തിയതായി പ്രതി ജോയി

കൊ​ല്ലം: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത വീ​ടിന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന ആ​ളെ പി​ടി​കൂ​ടി. വ​യ​നാ​ട് ക​ൽ​പ്പ​റ്റ പോ​ലീ​സ് ക്യാ​മ്പി​നു​സ​മീ​പം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​യി​യെ​യാ​ണ് ക​ന്യാ​കു​മാ​രി മാ​ർ​ത്താ​ണ്ഡ​ത്തു​നി​ന്നും കൊ​ല്ലം ഇൗ​സ്റ്റ് പോലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ചു. സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ. ​അ​രു​ൾ ബി. ​കൃ​ഷ്ണ​യു​ടെ നി​ർ​ദേശാ​നു​സ​ര​ണം അ​സി. പോലീ​സ് ക​മീ​ഷ​ണ​ർ എ. ​പ്ര​ദീ​പ്കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇൗ​സ്റ്റ് സിഐ എ​സ്. മ​ഞ്ജു​ലാ​ൽ, എ​സ് െ ​എമാ​രാ​യ എം.​കെ. പ്ര​ശാ​ന്ത്കു​മാ​ർ, വി.​ശി​വ​കു​മാ​ർ, എ. ​ര​ഘു​നാ​ഥ​പി​ള്ള, എഎ​സ്ഐ മാ​രാ​യ സു​ബൈ​ർ​കു​ട്ടി, ബാ​ബു​ക്കു​ട്ട​ൻ​പി​ള്ള, സി​നി​യ​ർ സി​പിഒ വി​ജ​യ​രാ​ജ​ൻ, ബി. ​ര​മാ​ബാ​യ്, സിപി​ഒ​മാ​രാ​യ സു​നി​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts