പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ്വ​ന്തം മ​ക​ളെ ത​ന്റെ കാ​മു​ക​നെ കൊ​ണ്ട് ബ​ലാ​ത്സം​ഗം ചെ​യ്യി​പ്പി​ച്ച് അ​മ്മ ! അ​മ്പ​ര​ന്ന് നാ​ട്ടു​കാ​ര്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ കാ​മു​ക​ന് ഒ​ത്താ​ശ ചെ​യ്ത് അ​മ്മ​യു​ടെ ക്രൂ​ര​ത.

സം​ഭ​വ​ത്തി​ല്‍ അ​മ്മ സെ​ലീ​ന ബീ​ട്ഡ്രീ​സ്യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലാ​സ് വേ​ഗാ​സി​ലാ​ണ് സം​ഭ​വം.

കാ​മു​ക​നാ​യ സെ​ര്‍​ജി​യോ എ​ഡു​വാ​ര്‍​ഡോ ഗി​മെ​നെ​സ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യു​ള്ള തി​രി​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​യാ​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കും എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളു​ടെ ദേ​ഹ​ത്തു പ്രേ​ത​ബാ​ധ​യു​ണ്ട് എ​ന്നു കാ​മു​ക​ന്‍ അ​മ്മ​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ശേ​ഷം പ്രേ​ത​ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ള്‍ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു.

കു​ട്ടി​ക്ക് എ​ട്ടു​വ​യ​സാ​യി​രു​ന്ന​പ്പോ​ള്‍ മു​ത​ല്‍ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ കു​ട്ടി​ക്ക് 17 വ​യ​സു​ണ്ട്.

ഇ​യാ​ള്‍ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണ്. പീ​ഡ​ന​ത്തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭ​ചി​ദ്ര​ത്തി​നു വി​ധേ​യ​യാ​ക്കി.

ത​ന്നെ ഉ​റ​ങ്ങാ​ന്‍ പോ​ലും ഇ​യാ​ള്‍ സ​മ്മ​തി​ക്കാ​റി​ല്ലാ​യി​രു​ന്നു എ​ന്നു പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Related posts

Leave a Comment