കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്റെ ഭാ​ര്യ​യെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദാ​ക്കി സി​ദ്ധ​രാ​മ​യ്യ ! വീ​ണ്ടും നി​യ​മി​ക്കും…

മം​ഗ​ളൂ​രു​വി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്റെ ഭാ​ര്യ​യെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദാ​ക്കി സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാ​ര്‍.

ക​രാ​ര്‍ നി​യ​മ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന നൂ​ത​ന്‍ കു​മാ​രി​യെ​യാ​ണ് വീ​ണ്ടും ജോ​ലി​യി​ല്‍ നി​യ​മി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ മാ​റ്റു​ന്ന​ത് സാ​ധാ​ര​ണ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

പ്ര​വീ​ണി​ന്റെ ഭാ​ര്യ​യെ മാ​ത്ര​മ​ല്ല, മ​റ്റ് 150 ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ​യും ജോ​ലി​യി​ല്‍​നി​ന്നു മാ​റ്റി​യ​താ​യി ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

ഇ​തു ച​ര്‍​ച്ച​യാ​യ​തോ​ടെ, മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി നൂ​ത​ന്‍ കു​മാ​രി​യെ വീ​ണ്ടും നി​യ​മി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ്രൂ​പ്പ് സി ​ത​സ്തി​ക​യി​ലാ​ണ് നൂ​ത​ന്‍ കു​മാ​രി​ക്ക് മു​ന്‍ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ മം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ല്‍ നി​യ​മ​നം ന​ല്‍​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി കൈ​കാ​ര്യം ചെ​യു​ന്ന മം​ഗ​ളൂ​രു ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റു​ടെ അ​സി​സ്റ്റ​ന്റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം.

പു​തി​യ​താ​യി അ​ധി​കാ​ര​മേ​റ്റ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ താ​ത്ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ മാ​റു​ന്ന വേ​ള​യി​ല്‍ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രോ​ട് പി​രി​ഞ്ഞു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ​തി​വു​ണ്ട്.

2022 ജൂ​ലൈ 26 നാ​ണ് നൂ​ത​ന്റെ ഭ​ര്‍​ത്താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു കൊ​ല്ല​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ്ര​വീ​ണി​ന്റെ കു​ടും​ബ​ത്തി​ന് ബി​ജെ​പി 60 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment