വേറിട്ട പ്രതിഷേധം! സിനിമയിലെ മദ്യപാന രംഗങ്ങള്‍ക്കെതിരേ യുവാക്കളുടെ വീഡിയോ പ്രതിഷേധം വൈറല്‍

കൊ​​​ച്ചി: സി​​​നി​​​മ​​​ക​​​ളി​​​ലെ മ​​​ദ്യ​​​പാ​​​ന​​​രം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ഒ​​​രു​​​കൂ​​​ട്ടം യു​​​വാ​​​ക്ക​​​ൾ. മ​​​ദ്യ​​​പാ​​​ന​​​വും പു​​​ക​​​വ​​​ലി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഒ​​​രു​​​ക്കി​​​യ സി​​​നി​​​മാ​​​രം​​​ഗ​​​ങ്ങ​​​ളും ഗാ​​​ന​​​ങ്ങ​​​ളും അ​​​തി​​​ല്ലാ​​​തെ ചി​​​ത്രീ​​​ക​​​രി​​​ച്ചു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റു ചെ​​​യ്താ​​​ണ് ഇ​​​വ​​​ർ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ യു​​​വ​​​ത​​​യു​​​ടെ പു​​​തു​​​പോ​​​രാ​​​ട്ട​​​മാ​​​കു​​​ന്ന​​​ത്.

അ​​​ടു​​​ത്ത​​ിടെ റി​​​ലീ​​​സാ​​​യ മ​​​ല​​​യാ​​​ള ചി​​​ത്ര​​​ത്തി​​​ലെ ഒ​​​രു ഗാ​​​ന​​​രം​​​ഗ​​​ത്തി​​​നാ​​​ണ് ഇ​​​വ​​​ർ പുതിയ വീ​​​ഡി​​​യോദൃ​​​ശ്യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. നാ​​​യ​​​ക​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ മ​​​ദ്യ​​​പി​​​ച്ചും പു​​​ക​​​വ​​​ലി​​​ച്ചും പാ​​​ട്ടു​​​പാ​​​ടി കാ​​​റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​താ​​​ണു സി​​​നി​​​മ​​​യി​​​ലെ ഗാ​​​ന​​​രം​​​ഗം. മ​​​ദ്യ​​​പാ​​​നം ആ​​​രോ​​​ഗ്യ​​​ത്തി​​​നു ഹാ​​​നി​​​ക​​​രം എ​​​ന്ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പ് ഗാ​​​ന​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ട്. ഈ ​​​രം​​​ഗം സ​​​മാ​​​ന​​​മാ​​​യ പാ​​​ത​​​യി​​​ലൂ​​​ടെ കാ​​​റി​​​ൽ യാ​​​ത്ര ചെ​​​യ്തു സി​​​നി​​​മ​​​യി​​​ലെ പാ​​​ട്ടി​​​ന്‍റെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു യു​​​വാ​​​ക്ക​​​ൾ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ​​​ത്. ഒ​​​ഴി​​​വാ​​​യ​​​തു മ​​​ദ്യ​​​വും സി​​​ഗ​​​ര​​​റ്റും മാ​​​ത്രം. “മ​​​ദ്യ​​​പാ​​​നം ഇ​​​ല്ലാ​​​തെ​​​യും ഈ ​​​ഗാ​​​നം ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ​​​യാ​​​ണു വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​വു​​​ന്ന​​​ത്.

സി​​​നി​​​മ​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​വും മ​​​ദ്യ​​​പി​​​ച്ചു​​​ള്ള വാ​​​ഹ​​​ന​​​യാ​​​ത്ര​​​യു​​​മെ​​​ല്ലാം യു​​​വാ​​​ക്ക​​​ളെ വ​​​ലി​​​യ തോ​​​തി​​​ൽ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന ബോ​​​ധ്യ​​​മാ​​​ണ് ത​​​ങ്ങ​​​ളെ അ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നു വീ​​​ഡി​​​യോ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യി​​​ലെ സി​​​എ​​​സ്ആ​​​ർ പ്രൊ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ എ.​​​കെ. യൂ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ മു​​​ഹ​​​മ്മ​​​ദ് ഗ​​​സ​​​ൽ, അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ എ​​​സ്. മി​​​ഥു​​​ൻ, ഫി​​​റ്റ​​​ർ​​​മാ​​​രാ​​​യ സി.​​​എ. നൗ​​​ഷാ​​​ദ്, സ​​​രു​​​ണ്‍ കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ഡി​​​യോ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​ത്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Related posts