ആരും അടുക്കില്ല, പുതിയ തന്ത്രവുമായി മോഷ്ടാക്കൾ; പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയയാളെ പോലീസ് കുരുക്കിയത് സിസിടിവി ദൃശ്യത്തിൽ കണ്ട ചെരുപ്പ്; സംഭവത്തെക്കുറിച്ച് തലശേരി പോലീസ് പറ‍യുന്നതിങ്ങനെ…

ത​ല​ശേ​രി: പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഹോം ​അ​പ്ല​യ​ൻ​സ് ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ പ്ര​തി പ​യ്യോ​ളി​യി​ൽ അ​റ​സ്റ്റി​ൽ.

ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​ബ​ഷി​റി​നെ (28) യാ​ണ് പ​യ്യോ​ളി സി​ഐ എം.​പി ആ​സാ​ദ്, എ​സ്ഐ​മാ​രാ​യ എ.​കെ സ​ജീ​ഷ്, സി.​എ​ച്ച് ഗം​ഗാ​ധ​ര​ൻ, എ​എ​സ്ഐ ബി​നീ​ഷ്, ര​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​യ്യോ​ളി​യി​ലെ ഗു​ഡ് വെ ​ഹോം അ​പ്ല​യ​ൻ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ഹോം ​തീ​യ​റ്റ​ർ, മി​ക്സി, ഉ​ൾ​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും 30,000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു.

സി​സി ടി​വി യി​ൽ നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ചെ​രു​പ്പ് തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് സം​ഘം ചെ​രു​പ്പി​ന് പി​ന്നാ​ലെ ന​ട​ത്തി​യ യാ​ത്ര​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

പി​പി​ഇ കി​റ്റി​ൽ കാ​ൽ പാ​ദ​ത്തി​ൽ ധ​രി​ക്കേ​ണ്ട കി​റ്റി​ന്‍റെ ഭാ​ഗം ധ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് ആ​ദ്യ സൂ​ച​ന​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഷു​ഹൈ​ബ് 2017 ലാ​ണ് ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്.

2017 നു ​ശേ​ഷം ഇ​യാ​ൾ കൊ​യി​ലാ​ണ്ടി​യി​ലും വ​ട​ക​ര​യി​ലും പ​യ്യ​ന്നൂ​രി​ലും ത​ല​ശേ​രി​യി​ലും ഇ​രി​ട്ടി​യി​ലും ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

വ​ട​ക​ര​യി​ൽ യു​വ​തി​യെ പ്രേ​മി​ച്ച് വി​വാ​ഹം ക​ഴി​ച്ച ഷു​ഹൈ​ബ് കൊ​യി​ലാ​ണ്ടി​യി​ൽ താ​മ​സി​ച്ചു കൊ​ണ്ടാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ട് സിം ​കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​യു​ള്ള പ്ര​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ർ​ന്ന് കൂ​ടു​ത​ൽ അ​ന്വ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് സി​ഐ എം.​പി ആ​സാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment