അങ്ങനെ അതും സംഭവിച്ചു! ന്യൂ​യോ​ർ​ക്കു​കാ​ര​ന് മൂ​ക്കി​ൽ പ​ല്ല് മു​ള​ച്ചു; അതും 11 മില്ലി​മീ​റ്റ​ർ നീ​ള​മു​ള്ള പ​ല്ല്; ഒടുവില്‍…

ന്യൂ​യോ​ർ​ക്ക്: യു​എ​സി​ലെ ന്യൂ​യോ​ർ​ക്കി​ൽ യു​വാ​വി​ന് മൂ​ക്കി​ൽ പ​ല്ല് മു​ള​ച്ചു.

മൗ​ണ്ട് സി​നാ​യി​ലെ ഓ​ട്ടോ​ലാ​റിം​ഗോ​ള​ജി ക്ലി​നി​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് 11 മില്ലി​മീ​റ്റ​ർ നീ​ള​മു​ള്ള പ​ല്ല് വ​ല​ത്തേ മൂ​ക്കി​ലേ​ക്കു വ​ള​ർ​ന്നു​ക​യ​റി​യ​ത് രോ​ഗി അ​റി​ഞ്ഞ​ത്.

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു നീ​ക്കം ചെ​യ്തു. മൂ​ക്കി​നു​ള്ളി​ലേ​ക്കു ക്യാ​മ​റ ക​ട​ത്തി​യു​ള്ള റി​നോ​സ്കോ​പ്പി​യി​ലൂ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ഡോ​ക്ട​ർ​മാ​രാ​യ സാ​ഗ​ർ ഖ​ന്ന, മൈ​ക്ക​ൽ ടേ​ണ​ർ എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ‘എ​ക്ടോ​പ്പി​ക് ടൂ​ത്ത്’ എ​ന്ന ഈ ​പ​ല്ല് എ​ടു​ത്തു​ക​ള​ഞ്ഞ​തോ​ടെ ശ്വാ​സ​ത​ട​സം നീ​ങ്ങി.

കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന്യൂ ​ഇം​ഗ്ല​ണ്ട് ജേ​ണ​ൽ ഓ​ഫ് മെ​ഡി​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment