എ​നി​ക്ക് സ​മാ​ധാ​നം വേ​ണം…​ഞാ​ന്‍ പോ​കു​ന്നു ! ന​ടി ആ​കാം​ക്ഷ മോ​ഹ​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ന​ടി​യും മോ​ഡ​ലു​മാ​യ ആ​കാം​ക്ഷ മോ​ഹ​നെ(30) ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മും​ബൈ അ​ന്ധേ​രി​യി​ലെ സീ​ബ്രി​ഡ്ജ് ഹോ​ട്ട​ലി​ലാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​നി​യാ​യ ന​ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ”എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, എ​ന്റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​യ​ല്ല, എ​നി​ക്ക് സ​മാ​ധാ​നം വേ​ണം, ഞാ​ന്‍ പോ​കു​ന്നു”. എ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ന​ടി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി വൃ​ത്തി​യാ​ക്കാ​ന്‍ ചെ​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ വാ​തി​ലി​ല്‍ മു​ട്ടി​യി​ട്ടും തു​റ​ക്കാ​താ​യ​തോ​ടെ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തി​നു ശേ​ഷം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ആ​കാം​ക്ഷ​ട സി​യ എ​ന്ന ഹി​ന്ദി സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​ടി അ​ടു​ത്ത കാ​ല​ത്ത് വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment