മുസ്തഫ മുത്താണ്..! ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സും കാ​സ​ർകോടും ത​മ്മി​ലെ​ന്തു ബ​ന്ധം ? അ​തൊ​രു ക​ഥ​യാ​ണ്

ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സും കാ​സ​ർകോടും ത​മ്മി​ലെ​ന്തു ബ​ന്ധം എ​ന്നു ചോ​ദി​ച്ചാ​ൽ അ​തൊ​രു ക​ഥ​യാ​ണ്. കാ​സ​ർ​കോട് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ എ​ട്ടു​വ​യ​സു​കാ​ര​നാ​ണ് കാ​സ​ർ​കോടിനെ​യും ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സി​നേ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന​ത്.

തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ൻ – യാ​സ്്മി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ എ​ട്ടു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് മു​സ്ത​ഫ ത​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു കി​ട്ടി​യ പോ​ക്ക​റ്റ് മ​ണി​യും ബ​ർ​ത്ത്ഡേ വാ​ല​റ്റു​മെ​ല്ലാം ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കി. മി​ഠാ​യി​യും കേ​യ്ക്കും ജ്യൂ​സും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മെ​ല്ലാം വാ​ങ്ങി പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​ന് പ​ക​രം ന​ല്ലൊ​രു കാ​ര്യ​ത്തി​നാ​യാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ ത​ന്‍റെ കൊ​ച്ചു​സ​ന്പാ​ദ്യം ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സി​ന് ന​ൽ​കി​യ​ത്.

മ​ല​യാ​ളി ബാ​ല​ന്‍റെ മ​ഹാ​മ​ന​സ്ക​ത ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​ർ മു​സ്ത​ഫ​യേ​യും സ​ഹോ​ദ​ര​ൻ​മാ​രേ​യും ത​ങ്ങ​ളു​ടെ ഹെ​ലി​പാ​ഡി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. തു​ട​ർ​ന്ന് എ​യ​ർ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി അ​തി​ലെ സൗ​ക​ര്യ​ങ്ങ​ളും മ​റ്റും ഇ​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ഈ ​ചി​ത്ര​ങ്ങ​ൾ ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലും ഫെ​യ്സ്ബു​ക്ക് പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. മു​സ്ത​ഫ​യെ ന​ല്ല പോ​ലെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ്. മു​സ്ത​ഫ കാ​ണി​ച്ച ക​രു​ണ​യി​ൽ ന​ന്ദി​യു​ണ്ടെ​ന്നും അ​വ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ന​മു​ക്കും ന​ന്ദി പ​റ​യാം..​മു​സ്ത​ഫ​യോ​ട്…​മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ​തി​ന്…​ആ ന​ല്ല കൊ​ച്ചു​മ​ന​സി​ന്…

Related posts