ന​ദാ​ല്‍, ജോ​ക്കോ​വി​ച്ച് ക്വാ​ര്‍ട്ട​റി​ല്‍; സി​റ്റ്‌​സി​പാ​സ് പു​റ​ത്ത്

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും റ​ഫേ​ല്‍ ന​ദാ​ലും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് പു​റ​ത്ത്. സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യും കെ​യ് നി​ഷി​കോ​രി​യും ക്വാ​ര്‍ട്ട​റി​ല്‍. ഒ​ന്നാം ന​മ്പ​ര്‍ ജോ​ക്കോ​വി​ച്ച് 6-3, 6-2, 6-2ന് ​ജാ​ന്‍ ലെ​നാ​ര്‍ഡ് സ്റ്റ്ട്ര​ഫി​നെ തോ​ല്‍പ്പി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ന​ദാ​ല്‍ 6-2, 6-3, 6-3ന് ​യു​വാ​ന്‍ ഇ​ഗ്നാ​സി​യോ ലോ​ന്‍ഡെ​റോ​യെ തോ​ല്‍പ്പി​ച്ചു.

അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ങ്ങ​ളി​ലാ​ണ് വാ​വ്‌​റി​ങ്ക​യു​ടെ​യും നി​ഷി​കോ​രി​യു​ടെ​യും ജ​യം. വാ​വ്‌​റി​ങ്ക 7-6 (8-6), 5-7, 6-4, 3-6, 8-6ന് ​സി​റ്റ്‌​സി​പാ​സി​നെ ത​ക​ര്‍ത്തു. ക്വാ​ര്‍ട്ട​റി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​റാ​ണ് എ​തി​രാ​ളി. നി​ഷി​കോ​രി 6-2, 6-7(8-10), 6-2, 6-7(8-10), 7-5ന് ​ബെ​നോ​റ്റ് പി​യ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡൊ​മി​നി​ക് തീം 6-4, 6-4, 6-2​ന് ഗെ​യ്ൽ മോ​ൺ​ഫി​ൽ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​റി​ലെ​ത്തി.

വ​നി​താ സിം​ഗി​ള്‍സി​ല്‍ സൊ​ളാ​ന്‍ സ്റ്റീ​ഫ​ന്‍സ് 6-4, 6-3ന് ​ഗാ​ര്‍ബി​ന്‍ മ​ഗ്‌​രുസ​യെ തോ​ല്‍പ്പി​ച്ച് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി. ആ​ഷ് ലി ​ബ​ര്‍ട്ടി 6-3, 3-6, 6-0ന് ​സോ​ഫി​യ കെ​നി​നെ​യും മാ​ഡി​സ​ണ്‍ കീ​സ് 6-2, 6-4ന് ​കാ​തെ​റി​ന സി​നി​യ​കോ​വ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി.

Related posts