ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ര​മ്യാ ന​മ്പീ​ശ​നെ​യും സ​ഹോ​ദ​ര​നെ​യും വി​സ്ത​രി​ച്ചു


കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ര​മ്യാ ന​മ്പീ​ശ​നെ​യും സ​ഹോ​ദ​ര​നെ​യും വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യാ​ണ് ഇ​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. ലാ​ലി​ന്‍റെ മ​ക​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യാ​യ ന​ടി​യു​ടെ വി​സ്താ​രം നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

കേ​സി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം 136 സാ​ക്ഷി​ക​ളെ ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​സ്ത​രി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ച ശേ​ഷം ന​ടി​യു​ടെ ക്രോ​സ് വി​സ്താ​രം ആ​രം​ഭി​ക്കും.

Related posts

Leave a Comment