പേ​ര്മാ​റ്റം: അ​ഞ്ജ​ലി നാ​യ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

കൊ​ച്ചി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബാ​ല​റ്റി​ലും ഇ​വി​എം മെ​ഷീ​നി​ലും ത​ന്‍റെ പേ​ര് അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഞ​ജി​ലി നാ​യ​ര്‍.രാ​ഷ്ടീ​യ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നും ഇ​തി​നെ​തി​രെ ഇ​ന്ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ഞ്ജ​ലി നാ​യ​ര്‍ പ​റ​ഞ്ഞു.

തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ ത​ന്നെ സി​നി​മാ മേ​ഖ​ല​യി​ലും, പൊ​തു​വാ​യും അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​റ​ടി​ച്ച​തും, പ്ര​ചാ​ര​ണം ന​ട​ത്തി​യ​തും അ​ങ്ങ​നെ​യാ​ണെ​ന്നും അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ബാ​ല​റ്റി​ല്‍ ചേ​ര്‍​ത്തി​രി​ക്കു​ന്ന അ​ഞ്ജ​ലി പി.​വി. എ​ന്ന ത​ന്‍റെ പേ​ര് അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്നാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും അ​ത് പ​രി​ഗ​ണി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹി​യ​റിം​ഗ് ന​ട​ത്തി അ​ന്നു​ത​ന്നെ അ​നു​ഭാ​വ​പൂ​ര്‍​വം തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ ഹി​യ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ത​ന്‍റെ ആ​വ​ശ്യം നി​ഷ്‌​ക​രു​ണം ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഞ്ജ​ലി നാ​യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment