നീനുവിന്റെ മാതാപിതാക്കളുടേതും സഹോദരന്റേതും പ്രണയ വിവാഹം! അവര്‍ക്ക് ആകാമെങ്കില്‍ തനിക്ക് ഇതിന് സ്വാതന്ത്ര്യമില്ലേയെന്നു നീനു ചോദിച്ചിരുന്നതായി സുഹൃത്തുക്കള്‍

തെ​​​ന്മ​​​ല: നീ​​​നു​​​വി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​ടേ​​തും സ​​​ഹോ​​​ദ​​​ര​​​ന്‍റേ​​​തും പ്ര​​​ണ​​​യ​​​വി​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു. തെ​​​ന്മ​​​ല ഒ​​​റ്റ​​​ക്ക​​​ൽ സാ​​​നു​​​ഭ​​​വ​​​നി​​​ൽ നീ​​​നു​​​വി​​​ന്‍റെ പി​​​താ​​​വ് ക്രി​​​സ്തു​​​മ​​​ത വി​​​ശ്വാ​​​സി​​​യും മാ​​​താ​​​വ് ഇ​​​സ്‌ലാം മ​​​ത​​​വി​​​ശ്വാ​​​സി​​​യു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ണ​​​യി​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രും വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ത്.

കെ​​​വി​​​ൻ പി. ​​​ജോ​​​സ​​​ഫി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ച്ചെ​​ന്നു ക​​രു​​തു​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ ഷൈ​​​നു​​​വി​​​ന്‍റെ​​​യും പ്ര​​​ണ​​​യ​​​വി​​​വാ​​​ഹ​​​മാ​​​ണ്. വി​​​വാ​​​ഹ​​​ത്തെ തു​​​ട​​​ർ​​​ന്ന് നാ​​​ട്ടി​​​ല്‍ നി​​​ൽ​​​ക്കാ​​​നാ​​​വാതെ വ​​​ന്ന​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് ഇ​​​യാ​​​ളു​​​ടെ താ​​​മ​​​സം.

കെ​​​വി​​​നും നീ​​​നു​​​വും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ണ​​​യ​​​ത്തെ ഇ​​​വ​​​ർ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും സ​​​ഹോ​​​ദ​​​ര​​​നും പ്ര​​​ണ​​​യ​​​വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​തി​​​ൽ കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ങ്കി​​​ൽ ത​​​നി​​​ക്ക് ഇ​​​തി​​​ന് സ്വാ​​​ത​​​ന്ത്ര്യ​​​മി​​​ല്ലേ​​​യെ​​​ന്നു നീ​​​നു ചോ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

Related posts