നെ​​​​​യ്മ​​​​​റി​​​​​നു വി​​​​​ല​​​​​ക്ക്

പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​നി​​​​​ടെ ലി​​​​​ല്ല താ​​​​​രം തി​​​​​യാ​​​​​ഗൊ ഡാ​​​​​ലൊ​​​​​യു​​​​​മാ​​​​​യി ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പാ​​​​​രി സാ​​​​​ൻ ഷെ​​​​​ർ​​മെ​​​​​യ്​​​​​ൻ താ​​​​​രം നെ​​​​​യ്മ​​​​​റി​​​​​നു വി​​​​​ല​​​​​ക്ക്. ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണു താ​​​​​ര​​​​​ത്തെ വി​​​​​ല​​​​​ക്കി​​​​​യ​​​​​ത്.

ഡാ​​​​​ലൊ​​​​​യു​​​​​മാ​​​​​യി മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​നം ഉ​​​​​ന്തും ത​​​​​ള്ളും ന​​​​​ട​​​​​ത്തി​​​​​യ നെ​​​​​യ്മ​​​​​റി​​​​​നു ര​​​​​ണ്ടാം മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡും തു​​​​​ട​​​​​ർ​​​​​ന്ന് ചു​​​​​വ​​​​​പ്പും ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. ഡാ​​​​​ലൊ​​​​​യ്ക്കും ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​ത്തി​​ൽ​​നി​​ന്നു വി​​​​​ല​​​​​ക്കു​​​​​ണ്ട്. ഡാ​​​​​ലൊ​​​​​യ്ക്കും ര​​​​​ണ്ടാം മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലൂ​​​​​ടെ മൈ​​​​​താ​​​​​നം വി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു.

Related posts

Leave a Comment