കനത്ത മഴ; നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാലിക്കണമെന്ന അധികൃതർ

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഒ​ര​ടി വീ​ത​മാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​മെ​ന്നാ​ണ് വി​വ​രം.

പേ​പ്പാ​റ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​റും ഉ​യ​ർ​ത്തും. ക​ര​മ​ന, നെ​യ്യാ​ർ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts