ചതി, കൊടുംചതി! പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതിന് ശേഷം ഫോണ്‍വിളി; ആ സംഭാഷണം മറ്റുളളവര്‍ക്ക് നല്‍കിയ യുവാവ് പിടിയില്‍

ച​വ​റ : പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച​തി​ന് ശേ​ഷം ഫോ​ണ്‍ സം​ഭാ​ഷ​ണ​വും വാ​ട്സ​ാപ്പ് സ​ന്ദേ​ശ​ങ്ങ​ളും മ​റ്റു​ള​ള​വ​രു​ടെ ഫോ​ണി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ത്ത യു​വാ​വി​നെ പി​ടി​കൂ​ടി. പന്മന സ്വ​ദേ​ശി​യാ​യ ദേ​വ​നാ​രാ​യ​ണ​നെ​യാ​ണ് (19) ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ന സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഏ​റെ​ക്കാ​ലം സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​നുശേ​ഷം ഇ​വ​ർ ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും വാ​ട്ട്സ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും കൂ​ട്ടു​കാ​രു​ടെ​യും മ​റ്റു​ള​ള​വ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്കും ദേ​വാ​നാ​രാ​യ​ണ​ൻ കൈ​മാ​റു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു

Related posts