ഭ​​ർ​​ത്താ​​വ് രാ​​ജ ബു​​ദ്ധി​​മു​​ട്ടു​​ന്ന വി​​വ​​രം അ​​റിഞ്ഞപ്പോള്‍..! ​​ ഒ​​റ്റ പ്ര​​സ​​വ​​ത്തി​​ൽ മൂ​​ന്നു കു​​ട്ടി​​ക​​ൾ​​ക്കു ജ​ന്മമേകി​​യ യു​​വ​​തി​​ക്കും ഭ​​ർ​​ത്താ​​വി​​നും ന​​വ​​ജീ​​വ​​ന്‍റെ സ​​ഹാ​​യ​​ഹ​​സ്തം…

ഗാ​​ന്ധി​​ന​​ഗ​​ർ: ഒ​​റ്റ പ്ര​​സ​​വ​​ത്തി​​ൽ മൂ​​ന്നു കു​​ട്ടി​​ക​​ൾ​​ക്ക് ജ​ന്മം ​ന​​ൽ​​കി​​യ യു​​വ​​തി​​ക്കും ഭ​​ർ​​ത്താ​​വി​​നും ന​​വ​​ജീ​​വ​​ന്‍റെ സ​​ഹാ​​യ​​ഹ​​സ്തം.

പീ​​രു​​മേ​​ട് വ​​ണ്ടി​​പ്പെ​​രി​​യാ​​ർ എ​​സ്റ്റേ​​റ്റി​​ലെ രാ​​ജ​​യു​​ടെ ഭാ​​ര്യ ഗ്ലോ​​റി (23)യാ​​ണ് ര​​ണ്ടു പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും ഒ​​രാ​​ണ്‍​കു​​ട്ടി​​ക്കും ജ​ന്മം ​ന​​ൽ​​കി​​യ​​ത്.

ഫെ​​ബ്രു​​വ​​രി 24 നാ​​ണു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഇ​​വ​​ർ പ്ര​​സ​​വ​​ചി​​കി​​ത്സ​​യ്ക്ക് എ​​ത്തി​​യ​​ത്.

ചി​​കി​​ത്സാ സം​​ബ​​ന്ധ​​മാ​​യ പ​​ണ​​ത്തി​​നും ഭ​​ക്ഷ​​ണ​​ത്തി​​നും ഭ​​ർ​​ത്താ​​വ് രാ​​ജ ബു​​ദ്ധി​​മു​​ട്ടു​​ന്ന വി​​വ​​രം അ​​റി​​ഞ്ഞ ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി വേ​​ണ്ട സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കി.

ര​​ണ്ടു മാ​​സ​​ത്തെ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള അ​​രി​​യും പ​​ല വ്യ​​ഞ്ജ​​ന​​സാ​​ധ​​ന​​ങ്ങ​​ളും, മ​​രു​​ന്നു​​ക​​ളും ന​​ൽ​​കി​​യാ​​ണ് ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് ഇ​​വ​​രെ യാ​​ത്ര​​യാ​​ക്കി​​യ​​ത്.

Related posts

Leave a Comment