ടി​ക് ടോ​ക്കും വാ​ട്സ്ആ​പ്പു​മൊ​ക്കെ ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ അ​വ​ശ​ത​യി​ല​ല്ല, സം​ഘാ​ട​ക​രെ പ​ഴി​ക്കു​ന്നു​മി​ല്ല; ഉദ്ഘാടനത്തിനിടെ മർദനമേറ്റെന്ന സത്യവസ്ഥ തുറന്ന് പറഞ്ഞ് നൂ​റി​ൻ ഷെ​രീ​​ഫ്

സോ​ഷ്യ​ൽ​മീ​ഡി​യ​യും ടി​ക് ടോ​ക്കും വാ​ട്സ്ആ​പ്പു​മൊ​ക്കെ ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ അ​വ​ശ​നി​ല​യി​ല​ല്ല. എ​ന്നെ ആ​രും ആ​ക്ര​മി​ച്ചി​ട്ടു​മി​ല്ല. ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ ഡോ​ക്ട​റെ ക​ണ്ടു, പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. സു​ഖ​മാ​യി​രി​ക്കു​ന്നു.

മ​ഞ്ചേ​രി​യി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ പ​രി​ക്കേ​റ്റ സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ര​ണ​വു​മാ​യി നടി നൂ​റി​ൻ ഷെരീഫ. താൻ അവശനിലയിലല്ലെന്നും സുഖമായിരിക്കുന്നെന്നും താരം വ്യക്തമാക്കി.

സ​ദു​ദ്ദേ​ശ​ത്തോ​ടെ വാ​ർ​ത്ത ഷെ​യ​ർ ചെ​യ്ത​വ​ർ​ക്ക് ന​ന്ദി. എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രോ​ട് തി​ക​ച്ചും സ്നേ​ഹമെന്നും താ​രത്തിന്‍റെ പ്ര​തി​ക​രണം.

സ​മ​യം തെ​റ്റി​ച്ചു പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ച്ചെ​ന്ന് പ്ര​ച​രി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ശ​രി​യ​ല്ല. അ​തി​ന്‍റെ പേ​രി​ൽ സം​ഘാ​ട​ക​രെ പ​ഴി​ക്കു​ന്നില്ലെന്നും താ​രം വ്യ​ക്ത​മാ​ക്കി.

Related posts