കാണാതായ പാനി പൂരി കച്ചവടക്കാരനെ തേടി യുവാവിന്‍റെ അന്വേഷണം; ഒരു നോർത്ത് ഇന്ത്യക്കാരന്‍റെ ജീവിതം മാറി മറിഞ്ഞ കഥ…!

ജ​ന​ഹൃ​ദ​യ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​രു ക​ഥ, ഒ​രു യു​വാ​വ് പ​ങ്കു​വ​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​ചെ​യ​പ്പെ​ടു​ന്ന​ത്. താ​ൻ എ​ന്നും പാ​നി പൂ​രി ക​ഴി​ക്കാ​ൻ പോ​കു​ന്ന വ​ഴി​യ​രി​കി​ലു​ള്ള ക​ട​യും അ​ത് ക​ച്ച​വ​ടം ചെ​യ്യു​ന്ന ചേ​ട്ട​നെ​യും ഒ​രു ദി​വ​സം കാ​ണാ​താ​കു​ന്ന​ത് അ​ന്വേ​ഷി​ച്ചു​പോ​കു​ന്ന ക​ഥ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു യു​വാ​വ് സ്ഥി​ര​മാ​യി പാ​നി പൂ​രി ക​ഴി​ക്കു​ന്ന വ​ഴി​യ​രി​കി​ലു​ള്ള ക​ട​യും അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ചേ​ട്ട​നെ​യും പെ​ട്ട​ന്ന് ഒ​രു ദി​വ​സം കാ​ണാ​താ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗൂ​ഗി​ൾ പേ​യി​ലെ ന​ന്പ​ർ ത​പ്പി ക​ണ്ട് പി​ടി​ച്ച്, എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന നി​മി​ഷം യു​വാ​വി​ന്‍റെ മ​ന​സ് വേ​ദ​ന​കൊ​ണ്ട് നി​റ​യു​ന്നു.

ഭാ​ര്യ​യു​ടെ ആ​ശു​പ​ത്രി ചെ​ല​വി​ന് പ​ണം വേ​ണ്ടി​വ​ന്ന​തു​കൊ​ണ്ട് ക​ട വി​ല്ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് ആ ​ചേ​ട്ട​ൻമ​റു​പ​ടി പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് യു​വാ​വ് അ​യാ​ളെ സ​ഹാ​യി​ക്കാ​ൻ മ​ന​സ് കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു. വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ൽ നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സ്ഥ​ല​ത്തു​ള്ള ക​ട​യി​ലേ​ക്ക് മാ​റു​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നാ​യി 15,000 രൂ​പ വാ​ട​ക​യും 50,000 രൂ​പ അ​ഡ്വാ​ൻ​സും നി​ശ്ച​യി​ച്ചു. വൈ​കു​ന്നേ​രം 3 മ​ണി മു​ത​ൽ രാ​ത്രി 11 മ​ണി വ​രെ ജോ​ലി ചെ​യ്യാ​മെ​ന്നും 20,000 രൂ​പ ശ​മ്പ​ളം വാ​ങ്ങാ​മെ​ന്നും ക​ച്ച​വ​ട​ക്കാ​ര​ൻ സ​മ്മ​തി​ച്ചു.

ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നു​ള്ള ശു​ഭാ​പ്തി​വി​ശ്വാ​സ​മാ​ണ് നി​ക്ഷേ​പ​ക​നെ ആ​ക​ർ​ഷി​ച്ച​ത്. പ്ര​തി​ദി​നം 5,000 രൂ​പ വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും, മാ​സം ഏ​ക​ദേ​ശം 1.5 ല​ക്ഷം രൂ​പ ല​ഭി​ക്കു​മെ​ന്നും അ​തി​ൽ നി​ന്ന് 60,000 മു​ത​ൽ 70,000 രൂ​പ വ​രെ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നും അ​ദേ​ഹം പ്ര​തീ​ക്ഷി​ച്ചു.​എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ഒ​രാ​ൾ ഇ​പ്പോ​ഴും വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു. സ​ഹ​താ​പം കൊ​ണ്ട​ല്ല, മ​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​മ​നോ​ഭാ​വ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment