നാ​ന്‍ ആ​ണ​യി​ട്ടാ​ല്‍… അ​തു ന​ട​ന്തു​വി​ട്ടാ​ല്‍…! ബ്ര​ഹ്മ​പു​ര​ത്ത് ഇ​നി​യൊ​രു തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മോ ? ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍എ​സ്കെ ഉ​മേ​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ…

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ഇ​നി​യൊ​രു തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ.

‘നാ​ന്‍ ആ​ണ​യി​ട്ടാ​ല്‍…​അ​തു ന​ട​ന്തു​വി​ട്ടാ​ല്‍…’ എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ക​ള​ക്ട​റു​ടെ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണം.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ത്തി​ക്ക​രി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ള്‍ അ​വി​ടു​ന്ന് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബ​യോ​മൈ​നിം​ഗ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ക​മ്പ​നി ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കും.

ചീ​ഫ്‌ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പു​തി​യ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ഗ്‌​നി​ര​ക്ഷാ വി​ഭാ​ഗം ബ്ര​ഹ്മ​പു​ര​ത്ത് തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ചെ​യ്യേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment