പി​യാ​നോ​യി​ൽ മാ​യാ​ജാ​ലം സൃ​ഷ്ടി​ച്ച് പ​തി​മൂ​ന്നു വ​യ​സു​കാ​ര​ൻ; സ്വ​ന്ത​മാ​ക്കി​യ​ത് അ​മേ​രി​ക്ക​ൻ ഷോ​യി​ലെ ഒ​ന്നാം സ്ഥാ​നം

പി​യാ​നോ​യി​ൽ മാ​യാ​ജാ​ലം സൃ​ഷ്ടി​ച്ച പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന് വേ​ൾ​ഡ്സ് ബെ​സ്റ്റ് എ​ന്ന പ​രി​പാ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​നം. ചെ​ന്നെ സ്വ​ദേ​ശി​യാ​യ ലി​ഥി​യ​ൻ നാ​ദ​സ്വ​രം എ​ന്ന കു​ട്ടി​യാ​ണ് അ​മേ​രി​ക്ക​ൻ ഷോ​യാ​യ വേ​ൾ​ഡ്സ് ബെ​സ്റ്റി​ൽ പി​യാ​നോ​യി​ൽ അ​ത്ഭു​തം സൃ​ഷ്ടി​ച്ച് ഒ​രു മി​ല്യ​ണ്‍ അ​മേ​രി​ക്ക​ൻ ഡോ​ള​ർ സ​മ്മാ​ന​മാ​യി നേ​ടി​യ​ത്.

ലി​ഥി​യ​ൻ വേ​ദി​യി​ൽ ഒ​രേ സ​മ​യം ര​ണ്ട് പി​യാ​ന വാ​യി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ലി​ഥി​യ​ന്‍റെ പ്ര​ക​ട​നം ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചാ​ണ് ജ​ഡ്ജ്മാ​ർ വീ​ക്ഷി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ സ്റ്റേ​ജി​ൽ ബി​ഥോ​വ​ന്‍റെ സം​ഗീ​ത​മാ​ണ് ലി​ഥി​യ​ൻ വാ​യി​ച്ച​ത്. ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ യൂ​ട്യൂ​ബി​ലും താ​ര​മാ​ണ്.

സം​ഗീ​ത മാ​ന്ത്രി​ക​നാ​യ എ.​ആ​ർ. റ​ഹ്മാ​നും ലി​ഥി​യ​ന് ആ​ശം​സ നേ​ർ​ന്നി​രു​ന്നു. ലി​ഥി​യ​ന്‍റെ വി​ജ​യം ഇ​ന്ത്യ​യു​ടേ​താ​ണെ​ന്നും ഈ ​വി​ജ​യം സ​ന്തോ​ഷ​വും സ​മാ​ധ​ന​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്നു​വെ​ന്നും എ.​ആ​ർ. റ​ഹ്മാ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ്യൂ​സി​ക്ക് സ്കൂ​ളാ​യ കെ​എംഎം​സി​യി​ലെ വി​ദ്യാ​ർ​ഥി​യു​മാ​ണ് ലി​ഥി​യ​ൻ.

Related posts