ഒളിച്ചോടിയെങ്കിലും..!പ്ര​ചാ​ര​ണ​ത്തി​നി​ടെ കാമുകനോടൊപ്പം മുങ്ങിയ​ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ  വെറുതേ വിടാൻ തയാറാകാതെ വോട്ടർമാർ; മട്ടന്നൂരിലെ ചിരിക്കാര്യം ഇങ്ങനെ…


മ​ട്ട​ന്നൂ​ർ: ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ചു പ്ര​ചാ​ര​ണ​ത്തി​നി​ടെ ഒ​ളി​ച്ചോ​ടി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 വോ​ട്ട് ല​ഭി​ച്ചു.

പ​ത്ത് ദി​വ​സം മു​മ്പാ​ണ് മ​ല​യോ​ര​ത്തെ ഒ​രു പ​ഞ്ചാ​യ​ത്തി​ൽ മ​ൽ​സ​രി​ച്ച സ്ഥാ​നാ​ർ​ഥി പ്ര​ച​ര​ണ​ത്തി​നി​ടെ ഒ​ളി​ച്ചോ​ടി​യ​ത്. സ്ഥാ​നാ​ർ​ഥി ഒ​ളി​ച്ചോ​ടി​യെ​ങ്കി​ലും 38 വോ​ട്ടു​ക​ൾ നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചു പി​താ​വ് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment