മക്കളെ ഉപേക്ഷിച്ച് യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി ! അന്വേഷണത്തിനിടെ കീ​ഴ​ട​ങ്ങി​യ യുവതിക്ക് പോലീസ് കൊടുത്തത് എട്ടിന്‍റെ പണി


കോ​ഴി​ക്കോ​ട് : യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കീ​ഴ​ട​ങ്ങി. ക​രു​വി​ശേ​രി സ്വ​ദേ​ശി​യും 13 ഉം ​എ​ട്ടും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ 35 കാ​രി​യാ​ണ് മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കോ​ഴി​ക്കോ​ട് മി​ഠാ​യി​തെ​രു​വി​ലെ ക​ട​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. യു​വ​തി​യും ഭ​ര്‍​ത്താ​വും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് യു​വ​തി മ​ണ്ണൂ​രി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​മ്മ ഫ​റോ​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മി​സിം​ഗ് കേ​സ് ര​ജ​സി​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​നി​ടെ യു​വ​തി മ​ണ്ണൂ​രി​ലു​ള്ള യു​വാ​വി​നൊ​പ്പ​മാ​ണ് പോ​യ​തെ​ന്ന് ബോ​ധ്യ​മാ​യി.

തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​ന്നൈ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഫ​റോ​ക്ക് പോ​ലീ​സ് ചെ​ന്നൈ​യി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും യു​വ​തി​യേ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

പോ​ലീ​സ് തി​ര​ഞ്ഞെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ യു​വ​തി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഫ​റോ​ക്ക് പോ​ലീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം യു​വ​തി കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ജു​വൈ​ന​ല്‍ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. യു​വാ​വി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മ​ത​പ​രി​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment