പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി! പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം​പോ​യ യുവതി പി‌ടിയിൽ; പുനലൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പു​ന​ലൂ​ർ : പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം​ പോ​യ പു​ന​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​വാ​ഹി​ത​യും ഒ​മ്പ​തും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ പു​ന​ലൂ​ർ ശാ​സ്താം​കോ​ണം സ്വ​ദേ​ശി​നി​യാ​യ ചി​ന്നു​വി​നെ (30)ആ​ണ് പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​ന്നു​വി​ന്‍റെ ഭ​ർ​ത്താ​വ് ജോ​ലി​ സം​ബ​ന്ധ​മാ​യി പൂ​ന​യി​ൽ ആ​ണ്. ചി​ന്നു ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട​ ു.

ഇതി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി കാ​മു​ക​നോ​ടൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​ൻ പു​ന​ലൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡിവൈ​എ​സ്പി വി​നോ​ദി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം പോ​ലീ​സ് തൃ​ശൂ​രി​ൽ വ​ച്ച് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി​യു​ടെ കാ​മു​ക​ൻ നി​ല​വി​ൽ ജാ​ർ​ഖ​ണ്ഡി​ലാ​ണ് ജോ​ലി ചെ​യ്തു വ​രു​ന്ന​ത്.

Related posts

Leave a Comment