ഒ​മി​ക്രോ​ൺ മ​ര​ണം; അ​മേ​രി​ക്ക​യി​ല്‍ വൈ​റ​സി​ന് കീ​ഴ​ട​ങ്ങി​യ​ത് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ ഒ​രാ​ൾ മ​രി​ച്ചു.

യു​എ​സി​ലെ ടെ​ക്‌​സ​സി​ലാ​ണ് അ​ൻ​പ​തു​കാ​ര​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ളാ​ണ് മ​രി​ച്ച​തെ​ന്ന് ഹാ​രി​സ് കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ഒ​മി​ക്രോ​ണ്‍ മ​ര​ണ​മാ​ണി​ത്. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്ത് ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment