സ്ഥാ​നാ​ർ​ഥി പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും..! ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ സാ​രി​യി​ലേ​ക്ക് തീ​പ​ട​ർ​ന്നു ; ര​ക്ഷ​ക​രാ​യി പ്രി​യ​ങ്ക ഗാ​ന്ധി​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പം ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ നാ​ര​ങ്ങാ​വി​ള​ക്ക് തെ​ളി​ക്കു​ന്ന​തി​നി​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്ഥാ​നാ​ർ​ത്ഥി വീ​ണ എ​സ്.​നാ​യ​രു​ടെ സാ​രി​യി​ലേ​ക്ക് തീ​പ​ട​ർ​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​പ​ക​ടം ഒ​ഴി​വാ​യി.

സ്ഥാ​നാ​ർ​ഥി പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും സ​മ​യം പാ​ഴാ​ക്കാ​തെ പ്രി​യ​ങ്ക​യും ഒ​പ്പ​മു​ണ്ട ായി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു. ഇ​തി​നി​ടെ തോ​ളി​ൽ ഇ​ട്ടി​രു​ന്ന ഷാ​ൾ പ്രി​യ​ങ്ക വീ​ണ​യ്ക്ക് ന​ൽ​കി.

Related posts

Leave a Comment