ഒ​​റ്റ പ്ര​​സ​​വ​​ത്തി​​ൽ പ​​ഞ്ചാ​​ലി​​ക്ക് അ​​ഞ്ച് മ​​ക്ക​​ൾ! പ്ര​​സ​​വം ക​​ഴി​​ഞ്ഞ് കു​​റ​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ…

പെ​​രു​​വ: ഒ​​റ്റ പ്ര​​സ​​വ​​ത്തി​​ൽ പ​​ഞ്ചാ​​ലി​​ക്ക് അ​​ഞ്ച് മ​​ക്ക​​ൾ. പെ​​രു​​വ ത​​ക​​ര​​ക്ക​​ണ്ട​​ത്തി​​ൽ ശോ​​ഭ​​യു​​ടെ പ​​ഞ്ചാ​​ലി എ​​ന്ന് വി​​ളി​​ക്കു​​ന്ന ആ​​ടാ​​ണ് ര​​ണ്ടാ​​മ​​ത്തെ പ്ര​​സ​​വ​​ത്തി​​ൽ അ​​ഞ്ച് കു​​ഞ്ഞു​​ങ്ങ​​ളെ പ്ര​​സ​​വി​​ച്ച​​ത്.

എ​​ന്നാ​​ൽ പ്ര​​സ​​വം ക​​ഴി​​ഞ്ഞ് കു​​റ​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​ഞ്ചി​​ലൊ​​രാ​​ൾ ച​​ത്തു​​പോ​​യി.

ആ​​ട് വ​​ള​​ർ​​ത്ത​​ൽ ന​​ട​​ത്തു​​ന്ന ശോ​​ഭ​​യ്ക്കു ആ​​റ് ആ​​ടു​​ക​​ൾ വേ​​റെ​​യു​​മു​​ണ്ട്. ശോ​​ഭ വ​​ള​​ർ​​ത്തി​​യ ആ​​ട് ര​​ണ്ട് വ​​ർ​​ഷം മു​​ന്പ് പ്ര​​സ​​വി​​ച്ച​​താ​​ണ് പാ​​ഞ്ചാ​​ലി​​യെ. ക​​ഴി​​ഞ്ഞ പ്ര​​സ​​വ​​ത്തി​​ൽ പാ​​ഞ്ചാ​​ലി​​ക്ക് ര​​ണ്ട് ആ​​ട്ടി​​ൻ​​കു​​ട്ടി​​ക​​ളാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​ത്തേ​​തി​​ൽ മൂ​​ന്ന് പെ​​ണ്ണാ​​ടും ഒ​​രു മു​​ട്ട​​നു​​മാ​​ണു​​ള്ള​​ത്.

Related posts

Leave a Comment