ഭാര്യയുടെ ബന്ധുവിന്റെ ബൈക്ക് കത്തിച്ചു; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍; ഷൈജുവിന്റെ പീഡനം കാരണം ഭാര്യ രണ്ട് മാസം മുമ്പ് തൂങ്ങി മരിച്ചിരുന്നു

പ​രി​യാ​രം: ഭാ​ര്യ തൂ​ങ്ങി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ യു​വാ​വും ബ​ന്ധു​വും ഭാ​ര്യ​യു​ടെ ബ​ന്ധു​വി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. വി​ള​യാ​ങ്കോ​ട് പെ​രി​യാ​ട്ടെ പു​തി​യ വീ​ട്ടി​ൽ ഷൈ​ജു (32), പു​തി​യ വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ (18) എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ് ഐ ​വി.​ആ​ർ. വി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷൈ​ജു​വി​ന്‍റെ പീ​ഡ​നം കാ​ര​ണം ഭാ​ര്യ മേ​ഘ ര​ണ്ട് മാ​സം മു​മ്പ് തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഷൈ​ജു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. മേ​ഘ​യു​ടെ സ​ഹോ​ദ​രി യു​ടെ ഭ​ർ​ത്താ​വ് കേ​ശ​വ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ട കെ ​എ​ൽ 13 എ​കെ 9049 ബൈ​ക്കി​നാ​ണ് ഷൈ​ജു​വും അ​രു​ണും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ​വെ​ച്ച​ത്.

കേ​ശ​വ​നാ​ണ് മേ​ഘ​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​ര​ൻ ഷൈ​ജു​വാ​ണെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മൂ​ന്നാം പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഷൈ​ജു​വി​നേ​യും അ​രു​ണി​നേ​യും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts