അ​​​വ​​​ള്‍​ക്കൊ​​​പ്പം! ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കൂ​റു​മാ​റി​യ​വ​ര്‍​ക്കെ​തി​രേ യു​വന​ടി​മാ​ര്‍

സ്വന്തം ലേഖകൻ

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ രണ്ടു സാക്ഷി കളുടെ കൂ​​​റു​​​മാ​​​റ്റ​​​ത്തെ വി​​​മ​​​ര്‍​ശി​​​ച്ച് യു​​​വ ന​​​ടി​​​മാ​​​ര്‍ രം​​ഗ​​ത്ത്. ‘അ​​​വ​​​ള്‍​ക്കൊ​​​പ്പം’ ഹാ​​​ഷ്‌​​ടാ​​ഗു​​​മാ​​​യി സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് ന​​​ടി പാ​​​ര്‍​വ​​​തി തി​​​രു​​​വോ​​​ത്ത്, റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​തി​​​ക​​​ര​​​ണം കു​​​റി​​​ച്ച​​​ത്.

അ​​​തി​​​ജീ​​​വി​​​ച്ച​​​വ​​​ള്‍ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി യാ​​​ത​​​ന​​​യി​​​ലൂ​​​ടെ​​​യും തു​​​ട​​​ര്‍​ച്ച​​​യാ​​​യ ആ​​​ഘാ​​​ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​ന്ന​​​തെ​​​ന്നും സാ​​​ക്ഷി​​​ക​​​ളു​​​ടെ മൊ​​​ഴി​​​മാ​​​റ്റം ഞെ​​​ട്ടിക്കു​​​ന്ന​​​താ​​​ണെ​​ന്നും പാ​​​ര്‍​വ​​​തി ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ച​​​പ്പോ​​​ള്‍ കൂ​​​റു​​​മാ​​​റി​​​യ​​​വ​​​രു​​​ടെ പേ​​​ര് സ​​​ഹി​​​തം പ​​​രാ​​​മ​​​ര്‍​ശി​​​ച്ചാ​​​യി​​രു​​ന്നു റി​​​മ​​യു​​ടെ പ്ര​​​തി​​​ക​​ര​​ണം.

Related posts

Leave a Comment